Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപങ്കാളിത്ത പെൻഷൻ...

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണം - നെറ്റോ

text_fields
bookmark_border
ബാലുശ്ശേരി: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ സ്കീം പുനഃസ്ഥാപിക്കണമെന്ന് നാഷനലിസ്റ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (നെറ്റോ) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. മെഡിസെപ്പ് ഉടൻ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. എൻ.സി.പി. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എൻ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ.കെ. ശ്രീഷു അധ്യക്ഷത വഹിച്ചു. വിനോദ് മേച്ചേരി, കെ.ടി.എം കോയ, പി.കെ.എം ബാലകൃഷ്ണൻ, ടി. അരുൺകുമാർ, ബവിത അരുൺ, ദീപ്തി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി.പി. ബൈജു. (പ്രസി.), ടി. അരുൺകുമാർ (സെക്ര.), വി.പി വിജയകൃഷ്ണൻ (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story