Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ല ഫോറൻസിക് ലാബ്...

ജില്ല ഫോറൻസിക് ലാബ് പ്രവർത്തനം തുടങ്ങി

text_fields
bookmark_border
കോഴിക്കോട്: ജില്ല ഫോറൻസിക് സയൻസ് ലബോറട്ടറി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനു സമീപത്താണ് ലാബ്. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. കൗൺസിലർ ഇ.എം. സോമൻ, പൊലീസ് കമീഷണർ എ. അക്ബർ, ഡെപ്യൂട്ടി പൊലീസ് കമീഷണർ ആമോസ് മാമൻ അഡീഷനൽ എസ്.പി അബ്ദുൽ റസാഖ് എന്നിവർ സംസാരിച്ചു. 1.25 കോടി ചെലവിലാണ്​ ലാബ്​ തുടങ്ങിയത്​. ഫിസിക്സ്, കെമിസ്ട്രി , ബയോളജി സൈബർ പരിശോധന ഉപകരണങ്ങൾ വാങ്ങുന്നതിനും ക്രമീകരിക്കുന്നതിനുമായി ഒരു കോടി രൂപ ചെലവായിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story