Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശുചീകരണ ദിനം ആചരിച്ചു

ശുചീകരണ ദിനം ആചരിച്ചു

text_fields
bookmark_border
ശുചീകരണ ദിനം ആചരിച്ചു
cancel
മേപ്പയൂർ: സലഫി ടി.ടി.ഐ കോളജ് രണ്ടാം വർഷ വിദ്യാർഥികളുടെ അക്കാദമിക സഹവാസ ക്യാമ്പിന്റെ ഭാഗമായി . അധ്യാപകരുടെയും വിദ്യാർഥികളും ചേർന്ന് പയ്യോളി -പേരാമ്പ്ര റൂട്ടിൽ റോഡരികിലെ വഴി തടസ്സം സൃഷ്ടിച്ച കാടുകൾ വെട്ടിത്തെളിക്കുകയും കോളജ് പരിസരം മാലിന്യ മുക്തമാക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശോഭ ഉദ്ഘാടനം നിർവഹിച്ചു. എം. കൃഷ്ണൻ, കെ. സീമ, ബജൽ സുനിൽ, പി.വി. സാന്ദ്ര, ആസിഫ്, മുഹമ്മദ് സുഹൈൽ, അഫ് ലഹ് അഹമ്മദ്, ആതിര, മുഹമ്മദ് റാഫി, അഖിൽ കൃഷ്ണൻ, മുഹമ്മദ് സബീഹ്, മിഷാൽ റഹ്മാൻ, അനുപം ബി. സത്യൻ എന്നിവർ നേതൃത്വം നൽകി. Photo: മേപ്പയ്യൂർ സലഫി ടി.ടി.ഐ വിദ്യാർഥികൾ ശുചീകരണം നടത്തുന്നു പടം: മേപ്പയൂർ സലഫി ടി.ടി.ഐ കോളജ് അക്കാദമിക സഹവാസ ക്യാമ്പിന്റെ ഭാഗമായി നടത്തിയ ക്ലീനിങ് ഡേ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story