Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:33 AM IST Updated On
date_range 19 May 2022 5:33 AM ISTദേശീയ ബീച്ച് വോളിബാൾ ചാമ്പ്യൻഷിപ്: കളി നിയന്ത്രിക്കാൻ കെ. നസീർ
text_fieldsbookmark_border
വടകര: ചെന്നൈയിൽ മേയ് 20 മുതൽ 22വരെ നടക്കുന്ന ദേശീയ ബീച്ച് വോളിബാൾ ചാമ്പ്യൻഷിപ്പിൽ കളി നിയന്ത്രിക്കാൻ കേരളത്തിൽനിന്ന് കെ. നസീർ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന ബീച്ച് വോളിബാൾ കൺവീനറാണ് നസീർ. എൻ.ഐ.എസ് ആൻഡ് എഫ്.ഐ.വി.ബി ലെവൽ വൺ വോളിബാൾ ആൻഡ് ബീച്ച് വോളിബാൾ ട്രയിനിങ് പാസായിട്ടുണ്ട്. നാഷനൽ വോളിബാൾ റഫറിയും വടകര ബി.ഇ.എം ഹൈസ്കൂൾ വോളി അക്കാദമി കോച്ചുമാണ്. ചിത്രം കെ. നസീർ saji 7
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
