Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഭ പുരസ്കാരം സാം...

പ്രതിഭ പുരസ്കാരം സാം സുഹൈലിന്

text_fields
bookmark_border
കോഴിക്കോട്: കലാ സംഗീത സാംസ്കാരിക കൂട്ടായ്മയായ സർഗവേദി ഗ്ലോബലിന്റെ ഡോ. ഷബ്നം സ്മാരക പ്രഥമ പ്രതിഭ പുരസ്കാരം ഗ്രന്ഥകാരനും പ്രചോദന പ്രഭാഷകനുമായ സാം സുഹൈൽ അരീക്കാടിന് സമ്മാനിക്കുമെന്ന് സർഗവേദി ചെയർമാൻ അബ്ബാസ് ഇല്ലത്ത്, ചീഫ് കോഓഡിനേറ്റർ പ്രതാപ് തോട്ടത്തിൽ എന്നിവർ അറിയിച്ചു. ഈ മാസം 29ന് കോഴിക്കോട് സർഗവേദിയുടെ മൂന്നാം വാർഷികസംഗമത്തിൽ അവാർഡ് വിതരണം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story