Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭിന്നതല പഠനകേന്ദ്രം...

ഭിന്നതല പഠനകേന്ദ്രം അപകടഭീതിയിൽ

text_fields
bookmark_border
ബാലുശ്ശേരി: തലയാട് കാക്കണഞ്ചേരി ആദിവാസി കോളനിയിലെ ഭിന്നതല പഠനകേന്ദ്രം അപകടഭീതിയിൽ. മലയോരമേഖലയിൽ മഴയും കാറ്റും ശക്തമായതോടെ കാക്കണഞ്ചേരി ആദിവാസി കോളനിയിലെ ഭിന്നത പഠനകേന്ദ്രം അപകടഭീഷണിയിലായിരിക്കുകയാണ്. മേൽക്കൂര ഷീറ്റ് കൊണ്ട് നിർമിച്ച കേന്ദ്രത്തിന്റെ ഷീറ്റുകൾ ശക്തമായ കാറ്റിൽ ഇളകിവീഴുന്ന അവസ്ഥയിലാണ്. എട്ടു വയസ്സിന് താഴെയുള്ള അഞ്ച് ആൺകുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കൂടാതെ ഒരു എജുക്കേഷൻ വളന്റിയറും ഒരു സ്ത്രീപാചക തൊഴിലാളിയും ഇവിടെയുണ്ട്. കക്കയം വനമേഖലയുടെ അതിർത്തിപ്രദേശമായതിനാൽ വന്യമൃഗ ശല്യവും ഇവിടെ രൂക്ഷമാണ്. ഭിന്നതല പഠനകേന്ദ്രം സുരക്ഷിതമായി നിലനിർത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story