Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:43 AM IST Updated On
date_range 18 May 2022 5:43 AM ISTഅധ്യാപക ഒഴിവ്
text_fieldsbookmark_border
പൊക്കുന്ന്: ഗവ. ഗണപത് യു.പി സ്കൂളിൽ എൽ.പി.എസ്.എ, യു.പി.എസ്.എ അറബിക്, ഹിന്ദി തസ്തികകളിൽ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കും. വ്യാഴാഴ്ച രാവിലെ 11ന് അഭിമുഖം നടക്കും. യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണമെന്ന് ഹെഡ് മാസ്റ്റർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9633216969 നമ്പറിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story