Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകറുകയിൽ അക്രമം:...

കറുകയിൽ അക്രമം: എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ

text_fields
bookmark_border
വടകര: പുതുപ്പണം കറുകയിൽ മുസ്‍ലിം ലീഗ് പ്രവർത്തകരെ ആക്രമിച്ച കേസിൽ മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. പുതുപ്പണം കറുകയിൽ സ്വദേശികളായ സഫ്‌നാസ് മൻസിലിൽ മുഹമ്മദ് സാഹിൽ (20), പള്ളിത്താഴ റയീസ് (28), കളത്തിൽ ഫായിസ് (32)എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. താഹ, റാഷിദ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് മൊത്തം അഞ്ചു പ്രതികൾ അറസ്റ്റിലായി. മൂന്ന് പ്രതികളേയും വടകര ജെ.എഫ്.സി.എം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story