Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:44 AM IST Updated On
date_range 17 May 2022 5:44 AM ISTസാബു ജോർജ്
text_fieldsbookmark_border
ചേപ്പറമ്പ്: സെന്റ് ജൂഡ് ഇടവകാംഗം തെങ്ങനാക്കുന്നേൽ (57) നിര്യാതനായി. പിതാവ്: പരേതനായ വർക്കി. മാതാവ്: മേരി (ആലപ്പാട്ട് കുടുംബാംഗം പൂഞ്ഞാർ). ഭാര്യ: ലിസി തേയിങ്കൽ പുറഞ്ഞാൺ. മക്കൾ: നീതു, ദീപക്. മരുമകൻ: മനു കാഞ്ഞിരത്തിനാൽ (കേളകം). സഹോദരങ്ങൾ: സിസ്റ്റർ മോളി (ജർമനി), ബെന്നി (ചിറ്റാരിക്കാൽ), ആന്റോ (തൃശൂർ), മിനി (കല്ലുവയൽ). sabu -baby sebastin
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story