Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:43 AM IST Updated On
date_range 17 May 2022 5:43 AM ISTഅച്യുത മണിയാണി
text_fieldsbookmark_border
ചെർക്കള: പൈക്ക പൊട്ടിപ്പലയിലെ റിട്ട. പോസ്റ്റ് മാസ്റ്റർ എൻ. (94) നിര്യാതനായി. 45 വർഷത്തോളം നെക്രാജെ പോസ്റ്റ് ഓഫിസിൽ ജോലി ചെയ്തിരുന്നു. പൈക്ക ശ്രീരാമ ഭജനസംഘം സ്ഥാപകൻ, യാദവസഭ നെക്രാജെ പ്രാദേശിക സമിതി പ്രസിഡൻറ്, നെക്രാജെ സർവിസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ബെൽത്തമ്മ. മക്കൾ: ഭാഗീരഥി, പത്മാവതി, കൃഷ്ണൻ (ഗുജറാത്ത്), സീതാദേവി, ഗംഗാദേവി, ശിവരാമൻ പൈക്ക (കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറി), സരസ്വതി. മരുമക്കൾ: ഐത്തപ്പ, രമേശൻ, ചന്ദ്രൻ, രാഘവൻ, ദാമോദരൻ, രജിത, ചിത്ര. സഹോദരങ്ങൾ: അമ്മാറു, പരേതരായ നാരായണൻ മണിയാണി, കുഞ്ഞിക്കണ്ണ മണിയാണി, ബെൽത്തമ്മ, ഗോപി, അമ്മിണി, കുഞ്ഞക്ക. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന്. achutha maniyani -ksd
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story