Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:42 AM IST Updated On
date_range 17 May 2022 5:42 AM ISTറോഡ് ഉദ്ഘാടനം
text_fieldsbookmark_border
കോഴിക്കോട്: കുളങ്ങരപീടിക വാർഡ് 32 പൊക്കുന്നിൽ കോർപറേഷൻ നവീകരിച്ച വാളക്കട താഴം റോഡിന്‍റെയും ഇടവഴികളുടെയും ഉദ്ഘാടനം ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് നിർവഹിച്ചു. വാർഡ് കൗൺസിലർ കെ. ഈസ അഹമ്മദ് അധ്യക്ഷത വഹിച്ചു. റോഡിനു സ്ഥലം വിട്ടുനൽകിയ വാഴയിൽ ഉമ്മർ ഹാജിയെ ആദരിച്ചു. മുൻ കൗൺസിലർ എൻ.എം. ഷിംന, പട്ടാട്ടു ഷഫീക്ക്, വാഴയിൽ ജബ്ബാർ, എം.കെ. നന്ദനൻ എന്നിവർ സംസാരിച്ചു. കെ. രാഗേഷ് സ്വാഗതവും കെ. റുബീഷ് ബാബു നന്ദിയും പറഞ്ഞു. road നവീകരിച്ച വാളക്കട താഴം റോഡിന്‍റെയും ഇടവഴികളുടെയും ഉദ്ഘാടനം ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story