Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉപതെരഞ്ഞെടുപ്പ് ഇന്ന്

ഉപതെരഞ്ഞെടുപ്പ് ഇന്ന്

text_fields
bookmark_border
കൊടുവള്ളി: നഗരസഭയിലെ വാരിക്കുഴിത്താഴം 14ാം ഡിവിഷനിൽ ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് തെരഞ്ഞെടുപ്പ്. കരിവില്ലിക്കാവ് അംഗൻവാടിയിലാണ് ബൂത്തുകൾ ഒരുക്കിയത്. സുഗമമായ വോട്ടെടുപ്പിന് പൊലീസ് കനത്ത സുരക്ഷയൊരുക്കും. 18ന് ഫലപ്രഖ്യാപനവും നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story