Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഡി.എ വിവേചനം...

ഡി.എ വിവേചനം അവസാനിപ്പിക്കണം -കെ.എസ്.ടി.എം

text_fields
bookmark_border
കോഴിക്കോട്: സർക്കാർ ജീവനക്കാരോടും അധ്യാപകരോടും വിവേചനം കാണിച്ച് കേരളത്തിലെ സിവിൽ സർവിസ് ജീവനക്കാർക്ക് ഡി.എ അനുവദിച്ചത് കടുത്ത അനീതിയും പ്രതിഷേധാർഹവുമാണെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് (കെ.എസ്.ടി.എം) ജില്ല സമ്മേളനം അഭിപ്രായപ്പെട്ടു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്‍റ്​ അസ്ലം ചെറുവാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി രഹ്ന പ്രമേയം അവതരിപ്പിച്ചു. എം.വി. അബ്ദുറഹ്മാൻ സ്വാഗതവും വി.പി. അശ്റഫ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ടി.കെ. ജുമാൻ (പ്രസി), വി.പി. അഷ്‌റഫ്‌ (സെക്ര), എം.വി. അബ്ദുറഹ്മാൻ (വൈസ് പ്രസി), കെ.കെ. ഹബ്​ബ (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story