Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:38 AM IST Updated On
date_range 17 May 2022 5:38 AM ISTപഠനോപകരണ വിതരണം
text_fieldsbookmark_border
ഫറോക്ക്: നല്ലളം തോട്ടുങ്ങൽ ജുമുഅ മസ്ജിദ് പരിപാലന കമ്മിറ്റിയും എസ്.കെ.എസ്.എസ്.എഫ് 19 ശാഖയും സംയുക്തമായി അർഹതപ്പെട്ട വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ക്രസൻറ് മുഹമ്മദലി വിതരണോദ്ഘാടനം നിർവഹിച്ചു. നല്ലളം തോട്ടുങ്ങൽ ജുമുഅ മസ്ജിദ് പ്രസിഡന്റ് പി.ടി.എം മുസ്തഫ മാസ്റ്റർ, എസ്.കെ.എസ്.എസ്.എഫ് 19ാം ശാഖ പ്രസിഡന്റ് പി.ടി. മുഹമ്മദ് അസ് ലം, സൈദ് മുഹമ്മദ്, പി. ജംഷീക്ക്, കെ. ഷാഫി, കെ. മുഹമ്മദ് ബാസിം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story