Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:38 AM IST Updated On
date_range 17 May 2022 5:38 AM ISTകരിപ്പൂർ: ഭൂ ഉടമകളുമായി മന്ത്രിതല ചർച്ച നടത്തണം- എം.ഡി.എഫ്
text_fieldsbookmark_border
കോഴിക്കോട്: കേന്ദ്ര സർക്കാർ നിർദേശപ്രകാരം കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ വികസനത്തിന് 18.5 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ചുമതലയുള്ള സംസ്ഥാന മന്ത്രി വി. അബ്ദുറഹിമാൻ ഭൂവുടമകളുമായി നേരിട്ട് ചർച്ച നടത്തണമെന്ന് മലബാർ ഡെവലപ്മൻെറ് ഫോറം ആവശ്യപ്പെട്ടു. രക്ഷാധികാരി സഹദ് പുറക്കാട് ഉദ്ഘാടനം ചെയ്തു. എം.ഡി.എഫ് പ്രസിഡന്റ് എസ്.എ. അബൂബക്കർ അധ്യക്ഷത വഹിച്ചു. അബ്ദുറഹിമാൻ ഇടക്കുനി, സന്തോഷ് വലിയപറമ്പത്ത് പി.കെ. കബീർ സലാല, പി.എ. അബ്ദുൽ കലാം ആസാദ്, പ്രഥ്വിരാജ് നാറാത്ത്, അഫ്സൽ ബാബു, കരിം വളാഞ്ചേരി, ഷെബീർ കോട്ടക്കൽ, നിസ്താർ ചെറുവണ്ണൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story