Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:33 AM IST Updated On
date_range 17 May 2022 5:33 AM ISTഹജ്ജ് പഠന ക്യാമ്പ് നാളെ
text_fieldsbookmark_border
കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഹജ്ജിന് പോകുന്നവർക്കായി കേരള ഹജ്ജ് വെൽഫെയർ ഫോറം സംസ്ഥാന കമ്മിറ്റി നടത്തുന്ന പഠന ക്യാമ്പ് ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ കോഴിക്കോട് ടാഗോർ സെന്‍റിനറി ഹാളിൽ നടക്കും. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, മെംബർ ഐ.പി. അബ്ദുൽസലാം എന്നിവർ പങ്കെടുക്കും. മോങ്ങം അബ്ദുൽ സലാം മൗലവി ക്ലാസിന് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് 9447149007, 9349113947, 9846785222 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story