Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:31 AM IST Updated On
date_range 17 May 2022 5:31 AM ISTയുവാവ് കുളത്തില്‍ മരിച്ച നിലയില്‍
text_fieldsbookmark_border
നീലേശ്വരം: കാണാതായ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിരിക്കുളം കാളിയാനത്തെ പി. ബിജുകുമാറിനെയാണ് (38) കാളിയാനം കോളിയന്തടത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. ചെരക്കര സുകുമാരന്‍ നായരുടെയും പെരിയല്‍ തങ്കമണിയുടെയും മകനാണ്. ബിജുകുമാറിനെ ഞായറാഴ്ച രാത്രിയാണ് കാണാതായത്. സംഭവത്തില്‍ നീലേശ്വരം പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കുളത്തില്‍ കണ്ടത്. സഹോദരങ്ങള്‍: വിനോദ്, വിനീത്. biju kumar -Vijayan Sargam
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story