Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഴക്കാലപൂർവ...

മഴക്കാലപൂർവ ശുചീകരണയജ്ഞം

text_fields
bookmark_border
നരിക്കുനി: പന്നിക്കോട്ടൂരിൽ മഴക്കാലപൂർവ ശുചീകരണം മെംബർ ജസീല മജീദ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് പ്രവർത്തകർ എന്നിവർ പങ്കാളികളായി. പന്നിക്കോട്ടൂർ അങ്ങാടി, ഗവ. എൽ.പി സ്കൂൾ, ഗവ. ആയുർവേദ ആശുപത്രി എന്നിവ ശുചീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story