Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവളയം ടൗണിൽ കൂറ്റൻ മരം...

വളയം ടൗണിൽ കൂറ്റൻ മരം വീണു

text_fields
bookmark_border
വളയം ടൗണിൽ കൂറ്റൻ മരം വീണു
cancel
നാദാപുരം: വളയം ടൗണിൽ കൂറ്റൻ മരം കടപുഴകി. ഹൈസ്കൂൾ ഗ്രൗണ്ടിലെ വർഷങ്ങൾ പ്രായമുള്ള തണൽമരമാണ് ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെ കടപുഴകിയത്. സമീപത്തെ വൈദ്യുതിലൈനിൽ പതിച്ചതിനാൽ ഇതുവഴിയുള്ള വൈദ്യുതി വിതരണം താറുമാറായി. പൊലീസും അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തനം നടത്തി. പടം: CL K Znd m5: വളയത്ത് ടൗണിൽ കടപുഴകിയ തണൽ മരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story