Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:28 AM IST Updated On
date_range 16 May 2022 5:28 AM ISTആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി
text_fieldsbookmark_border
കോഴിക്കോട്: മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി. വയനാട് കണിയാമ്പറ്റ പള്ളിക്കുന്ന് കോളനി അമ്പലമൂട് മകേഷിനെയാണ് (22) കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതായത്. ആശുപത്രിയില്‍ നാലാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു മകേഷ്. കാണാതാവുമ്പോള്‍ കാവിമുണ്ടും വെള്ള കള്ളി ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. കണ്ടുകിട്ടുന്നവര്‍ 0495 2357691, 9497987180, 9605066909 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് മെഡി. കോളജ് പൊലീസ് അറിയിച്ചു. mukesh 22
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story