Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
കാരപ്പറമ്പ്​ ജി.എച്ച്​.എസ്​.എസ്​: കെ.എസ്​.ടി.എ സംസ്ഥാന അധ്യാപക കലോത്സവം ഉദ്​ഘാടനം എം. മുകുന്ദൻ-7.00, സമാപനസ​മ്മേളനം- 7.00 നളന്ദ ഓഡിറ്റോറിയം: കേരള ഫോറസ്​റ്റ്​ ഡ്രൈവേഴ്​സ്​ അസോസിയേഷൻ സംസ്ഥാന സമ്മേളനം, പൊതുസമ്മേളനം ഉദ്​ഘാടനം-10.00 ടാഗോർ സെന്‍റിനറി ഹാൾ: മുല്ലവീട്ടിൽ കുടുംബസംഗമം-9.00 തളി പത്മശ്രീ കല്യാണമണ്ഡപം: കോട്ടക്കൽ ദേവദാസന്​ വീരശൃംഖല സമ്മാനിക്കൽ -5.00 സ്വപ്നനഗരി: അഖിലേന്ത്യ ആരോഗ്യ-വിദ്യാഭ്യാസ- വ്യവസായ കാർഷിക പ്രദർശനം -3.00 ഗുജറാത്തി സ്​ട്രീറ്റ്​ ഡിസൈൻ ആശ്രം: ഷെറിൻ വയലിലിന്‍റെ ചിത്രപ്രദർശനം-10.00 വെസ്റ്റ്​ഹിൽ ഇൻഫോടെക്​ ബിൽഡിങ്​: അസം റൈഫിൾസ്​ ക്ഷേമ പുനരധിവാസകേന്ദ്രം ഉദ്​ഘാടനം ലെഫ്​റ്റനന്‍റ്​ ജനറൽ പ്രദീപ്​ ചന്ദ്രൻ നായർ-10.00 വെള്ളിപറമ്പ് സർവിസ് സ്റ്റേഷനുസമീപം അൽഫത്താഹ് മദ്റസ: കുട്ടികളുടെ കളിസ്ഥലം സജ്ജമാക്കുന്നതിനെപ്പറ്റി ആലോചിക്കാൻ സർവകക്ഷി യോഗം - പി.ടി.എ. റഹീം എം.എൽ.എ 3.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story