Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightല​ക്ഷ​ങ്ങ​ളു​ടെ...

ല​ക്ഷ​ങ്ങ​ളു​ടെ സ​മ്മാ​ന​വു​മാ​യി 'ബസ് ദ ബ്രെയിൻ' ഉ​ട​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യൂ, മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കൂ

text_fields
bookmark_border
കോ​ഴി​ക്കോ​ട്: ല​ക്ഷ​ങ്ങ​ളു​ടെ സ​മ്മാ​ന​വു​മാ​യി സൈ​ലം 'ബസ് ദ ബ്രെയിൻ' എ​ത്തു​ന്നു. 'മാ​ധ്യ​മം' എ​ജൂക​ഫേ​യു​ടെ ഭാ​ഗ​മാ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ ക​ഴി​വു​ക​ൾ തെ​ളി​യി​ച്ച് മി​ക​ച്ച സ​മ്മാ​ന​ങ്ങ​ൾ നേ​ടാ​നു​ള്ള അ​വ​സ​ര​മൊ​രു​ങ്ങു​ന്ന​ത്. മേ​യ് 18ന് ​വൈ​കീട്ട് ആ​റു മു​ത​ൽ ഏ​ഴു​വ​രെ ന​ട​ക്കു​ന്ന ആ​ദ്യപാ​ദ മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക്കു​ന്ന ആ​ദ്യ എ​ട്ട് വി​ജ​യി​ക​ളെ ഫൈ​ന​ൽ റൗ​ണ്ടി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്കും. എ​ജൂ​ക​ഫേ വേ​ദി​യി​ല്‍ വെ​ച്ചാ​യി​രി​ക്കും ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍. ആ​ദ്യ​പാ​ദ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഉ​ട​ന്‍ത​ന്നെ https://test.xylemlearning.com/എ​ന്ന ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ക്വി​സ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഒ​രു ല​ക്ഷ​ത്തി​ൽ​പ​രം രൂ​പ വി​ല​മ​തി​ക്കു​ന്ന ആ​ക​ർ​ഷ​കസ​മ്മാ​ന​ങ്ങ​ളാ​ണ് ല​ഭി​ക്കു​ക. എ​ട്ടാം ക്ലാ​സ് മു​ത​ൽ പ​ത്താം ക്ലാ​സ് വ​രെ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം. ഫൈ​ന​ൽ റൗ​ണ്ട് വി​ജ​യി​ക​ളി​ൽ ഒ​ന്നാം സ്ഥാ​നം ല​ഭി​ക്കു​ന്ന​യാ​ൾ​ക്ക് ആ​പ്പ്ൾ ഐ ​പാ​ഡ് സ​മ്മാ​ന​മാ​യി ല​ഭി​ക്കും. ര​ണ്ടാം സ്ഥാ​നം നേ​ടു​ന്ന​യാ​ൾ​ക്ക് സാം​സ​ങ് സ്മാ​ർ​ട്ട് ഫോ​ണും മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കു​ന്ന​യാ​ൾ​ക്ക് സ്മാ​ർ​ട്ട് വാ​ച്ചും സ​മ്മാ​ന​മാ​യി സ്വ​ന്ത​മാ​ക്കാം. ഇ​തുകൂ​ടാ​തെ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ക്കാ​ർ​ക്ക് അ​ടു​ത്ത അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തെ സൈ​ല​ത്തി​ന്റെ എ​ല്ലാ കോ​ഴ്സു​ക​ളും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ക​യും ചെ​യ്യും. അ​വ​സാ​ന റൗ​ണ്ടി​ലെ​ത്തു​ന്ന മ​റ്റ് മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കെ​ല്ലാം സൈ​ല​ത്തി​ന്റെ 2000 രൂ​പ​യു​ടെ വൗ​ച്ച​റും ആ​മ​സോ​ൺ വൗ​ച്ച​റു​ക​ളും ടീ​ഷ​ർ​ട്ടു​ക​ളും സ​മ്മാ​ന​മാ​യി ല​ഭി​ക്കും. മെ​ഡി​ക്ക​ല്‍, എ​ന്‍ജി​നീ​യ​റി​ങ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി വി​വി​ധ മോ​ക്ക് ടെ​സ്റ്റു​ക​ളും സൈ​ലം എ​ജൂക​ഫേ​യി​ലൂ​ടെ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ഫോൺ: +91 94971 97794.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story