Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:42 AM IST Updated On
date_range 15 May 2022 5:42 AM ISTരാമചന്ദ്രൻ നമ്പ്യാർ
text_fieldsbookmark_border
ചൊക്ലി: സി.പി റോഡ് മാരാങ്കണ്ടിയിലെ പടിഞ്ഞാറയിൽ (80) നിര്യാതനായി. വിമുക്തഭടനും റിട്ട. ഫയർഫോഴ്സ് ജീവനക്കാരനുമാണ്. ഭാര്യ: വിമല അരയാക്കണ്ടി മഠത്തിൽ. മക്കൾ: സീമ (മുക്കാളി), സനീഷ് (ആതിര ഡ്രൈവിങ് സ്‌കൂൾ). മരുമകൻ: ജയകൃഷ്ണൻ (മുക്കാളി). സഹോദരങ്ങൾ: പി. രവീന്ദ്രൻ (വില്ലുപുരം), കാർത്യായനി (പൂക്കോം), പരേതരായ കുഞ്ഞികൃഷ്ണൻ നമ്പ്യാർ, കുമാരൻ നമ്പ്യാർ, സൗദാമിനി അമ്മ. സഞ്ചയനം തിങ്കളാഴ്ച രാവിലെ പടിഞ്ഞാറയിൽ. RAMACHANDRAN P CHOKLI -AKSHAYA CHOKLI TOWN
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story