Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിക്കേറ്റ യൂത്ത്...

പരിക്കേറ്റ യൂത്ത് ലീഗ് പ്രവർത്തകരെ സന്ദർശിച്ചു

text_fields
bookmark_border
പരിക്കേറ്റ  യൂത്ത് ലീഗ് പ്രവർത്തകരെ സന്ദർശിച്ചു
cancel
വടകര: കറുകയിൽ യൂത്ത് ലീഗ് പ്രവർത്തകരെ ആക്രമിച്ച കേസിലെ പ്രതികളായ എസ്.ഡി.പി.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടി ഗൗരവതരമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെകട്ടറി വി.പി. ദുൽകിഫിൽ പറഞ്ഞു. വി.പി. ദുൽകിഫിൽ, യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സജിത്ത് മാരാർ, വടകര മണ്ഡലം മുസ്‍ലിം ലീഗ് സെക്രട്ടറി മുസ്തഫ, കെ.എസ്‌.ടി.യു സബ്ജില്ല സെക്രട്ടറി റഫീഖ്, ഫിറോസ്, സി.കെ. സജീർ എന്നിവർ ആക്രമണത്തിൽ പരിക്കേറ്റ -Bയൂത്ത് ലീഗ് പ്രവർത്തകരെ സന്ദർശിച്ചു. -Bചിത്രം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെകട്ടറി വി.പി. ദുൽകിഫിൽ കറുകയിൽ ആക്രമണത്തിൽ പരിക്കേറ്റവരെ സന്ദർശിക്കുന്നു Saji 3
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story