Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതിരുവമ്പാടി ഗവ....

തിരുവമ്പാടി ഗവ. ഐ.ടി.ഐക്ക് പുതിയ സാരഥികൾ

text_fields
bookmark_border
തിരുവമ്പാടി: ഗവ. ഐ.ടി.ഐക്ക് പുതിയ സാരഥികൾ. വാശിയേറിയ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐയും യു.ഡി.എസ്.എഫും തമ്മിലായിരുന്നു മത്സരം. യു.ഡി.എസ്.എഫിലെ ഒമർ അലി സൈഫുദ്ദീനാണ് ചെയർമാൻ. കെ.ടി. മുഹമ്മദ് ആസിഫ് ജനറൽ സെക്രട്ടറിയായി (യു.ഡി.എസ്.എഫ്). എസ്.എഫ്.ഐ പ്രതിനിധികൾ: അർജുൻ ഗോപി - മാഗസിൻ എഡിറ്റർ, അമൃത ലാൽ - കൾചറൽ അഫയേഴ്‌സ് സെക്രട്ടറി, ടി. വിവേക് - സ്പോർട്സ് ജനറൽ ക്യാപ്റ്റൻ, പി. ഫാഹിസ് - കൗൺസിലർ കെ.എസ്.ഐ.ടി.സി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story