Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:44 AM IST Updated On
date_range 14 May 2022 5:44 AM ISTപോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ
text_fieldsbookmark_border
പേരാമ്പ്ര: എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഹാളിൽ വിദ്യാർഥിനികളെ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിച്ച കേസിൽ അറസ്റ്റിലായ അധ്യാപകൻ റിമാൻഡിൽ. അവിടനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം അധ്യാപകൻ അവറാട്ട് മുക്കിലെ പ്രമോദി(44)നെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. മേയ് അഞ്ചിനാണ് കേസിനാസ്പദ സംഭവം. ഇയാൾക്ക് കായണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് പരീക്ഷ ഡ്യൂട്ടി ഉണ്ടായിരുന്നത്. ഈ സ്കൂളിലെ മൂന്ന് കുട്ടികളാണ് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story