Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:44 AM IST Updated On
date_range 14 May 2022 5:44 AM ISTഗുസ്തി മത്സരം
text_fieldsbookmark_border
കോഴിക്കോട്: ജില്ല റസ് ലിങ് അസോസിയേഷനും പി.ടി.എസ് ഹെൽത്ത് ആൻഡ് മാർഷൽ ആർട്സ് അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏഴാമത് പുരുഷ /വനിത അണ്ടർ 15 ചാമ്പ്യൻഷിപ് 16 മുതൽ മൂന്നുദിവസം കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 16ന് പെൺകുട്ടികൾക്കും 17ന് ഫ്രീസ്റ്റൈൽ ആൺകുട്ടികൾക്കും 18ന് ഗ്രീക്കോ റോമൻ ആൺകുട്ടികൾക്കുമാണ് മത്സരങ്ങൾ നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story