Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:42 AM IST Updated On
date_range 14 May 2022 5:42 AM ISTഐ.ടി.ഐ തെരഞ്ഞെടുപ്പ്: എസ്.എഫ്.ഐക്ക് വിജയം
text_fieldsbookmark_border
കോഴിക്കോട്: ഐ.ടി.ഐ സ്റ്റുഡന്റ്സ് കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജില്ലയിൽ വൻവിജയം നേടിയതായി എസ്.എഫ്.ഐ അവകാശപ്പെട്ടു. തെരഞ്ഞെടുപ്പ് നടന്ന 12 ഐ.ടി.ഐകളിൽ 11ലും വിജയിച്ചതായി എസ്.എഫ്.ഐ അവകാശപ്പെട്ടു. ഇതിൽ 10 ഐ.ടി.ഐകളിലെ മുഴുവൻ സീറ്റും എസ്. എഫ്.ഐയാണ് വിജയിച്ചത്. വളയം, നരിപ്പറ്റ, വില്യാപ്പള്ളി, കൊടുവള്ളി ഗവ. ഐ.ടി.ഐകളിൽ എതിരില്ലാതെയായിരുന്നു വിജയം. പടം: SFI: മാളിക്കടവ് ഗവ. വനിത ഐ.ടി.ഐയിൽ വിജയിച്ച എസ്.എഫ്.ഐ പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story