Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightത്രിവത്സര ഇസ്​ലാമിക്...

ത്രിവത്സര ഇസ്​ലാമിക് ഹയർ സെക്കൻഡറി പൊതുപരീക്ഷ: അൽഥാനിക്കും ആരിഫ് മുഹമ്മദിനും ആമിർ സുലൈമിനും റാങ്ക്​

text_fields
bookmark_border
കോഴിക്കോട്: ഐ.ഇ.സി.ഐയുടെ കീഴിലുള്ള ഇസ്​ലാമിയ കോളജുകളിലെ ത്രിവത്സര ഇസ്​ലാമിക് ഹയർ സെക്കൻഡറി കോഴ്​സിന്‍റെ പരീക്ഷ ഫലം പ്രഖ്യാപിച്ചു. ആലുവ അസ്​ഹറുൽ ഉലൂം കോളജ് ഓഫ് ഇസ്​ലാമിക് ആൻഡ്​ ലിംഗ്വിസ്റ്റിക് സ്റ്റഡീസിലെ വിദ്യാർഥികളായ ഫഹ്മി അൽഥാനി, ആരിഫ് മുഹമ്മദ്, ആമിർ സുലൈം എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ കരസ്​ഥമാക്കി. 79 ശതമാനം വിദ്യാർഥികൾ പരീക്ഷയിൽ വിജയിച്ചു. ഐ.ഇ.സി.ഐ ചെയർമാൻ ഡോ. ആർ. യൂസുഫ്, സി.ഇ.ഒ ഡോ. മുഹമ്മദ് ബദീഉസ്സമാൻ, അക്കാദമിക് കൗൺസിൽ ചെയർമാൻ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് എന്നിവർ വിജയികളെ അഭിനന്ദിച്ചു. പടം: 1 Fahmi Althani FIRST RANK 2 Arif Muhammed SECOND RANK 3 Amir Sulaim THIRD RANK
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story