Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസോളിഡാരിറ്റി...

സോളിഡാരിറ്റി സ്ഥാപകദിനം ആചരിച്ചു

text_fields
bookmark_border
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മൂവ്​മെന്‍റ്​ രൂപവത്കരണത്തിന് 19 വർഷം പൂർത്തിയായ മേയ് 13 സ്ഥാപക ദിനമായി ആചരിച്ചു. ജില്ല പ്രസിഡന്‍റ്​ കെ. നൂഹ് ചേളന്നൂരിൽ പതാക ഉയർത്തി. സെക്രട്ടറിമാരായ നഈം ചേളന്നൂർ, സിയാസുദ്ദീൻ ഇബ്നു ഹംസ എന്നിവർ നേതൃത്വം നൽകി. പ്രവർത്തകർ പ്രതിജ്ഞ ചൊല്ലി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന സ്ഥാപകദിനാചരണത്തിന് ജില്ല - ഏരിയ നേതാക്കൾ നേതൃത്വം നൽകി. കാപ്ഷൻ: solidarity day സോളിഡാരിറ്റി സ്ഥാപകദിനാചരണത്തിന്‍റെ ഭാഗമായി ജില്ല പ്രസിഡന്‍റ്​ കെ. നൂഹ് ചേളന്നൂരിൽ പതാക ഉയർത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story