Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപി.ആർ.ഡി പെൻഷൻ വിഭാഗം...

പി.ആർ.ഡി പെൻഷൻ വിഭാഗം പുനഃസ്ഥാപിക്കണം: സീനിയർ ജേണലിസ്റ്റ്​സ്​ ഫോറം

text_fields
bookmark_border
കോഴിക്കോട്​: പത്രപ്രവർത്തകരുടെ പെൻഷൻ കൈകാര്യം ചെയ്യുന്നതിന്​ തിരുവനന്തപുരം പി.ആർ.ഡി ഓഫിസിൽ പ്രവർത്തിച്ചിരുന്ന പെൻഷൻ വിഭാഗം പുനഃസ്ഥാപിക്കണമെന്ന്​ സീനിയർ ജേണലിസ്റ്റ്​സ്​ ഫോറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മേയർ ബീന ഫിലിപ്​ ഉദ്​ഘാടനം ചെയ്തു. സി.എം. കൃഷ്​ണ പണിക്കർ അധ്യക്ഷത വഹിച്ചു. കെ.പി. വിജയകുമാർ പ്രവർത്തന റിപ്പോർട്ടും കെ. നീനി കണക്കും അവതരിപ്പിച്ചു. ഫോറം സംസ്ഥാന ജന. സെക്രട്ടറി എ. മാധവൻ, കാലിക്കറ്റ്​ പ്രസ്​ ക്ലബ്​ പ്രസിഡന്‍റ്​ എം. ഫിറോസ്​ ഖാൻ, കെ. അബൂബക്കർ, എൻ.പി. രാജേന്ദ്രൻ, കിണാശ്ശേരി മമ്മദ്​ കോയ, ഹരിദാസൻ പാലായിൽ, സി.പി. വിജയകൃഷ്ണൻ, നടക്കാവ്​ മുഹമ്മദ്​ കോയ, അഹമ്മദ്​കുട്ടി ഉണ്ണികുളം, പി.കെ. പാറക്കടവ്​, ഉമ്മർ പാണ്ടികശാല, എൻ.പി. ​ചെക്കുട്ടി, പി. മുസ്തഫ എന്നിവർ സംസാരിച്ചു. കെ.എഫ്​ ജോർജ്​ സ്വാഗതവും കെ. നീനി നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായി വി.എൻ. ജയഗോപാൽ (പ്രസിഡന്‍റ്​), മലീഹ രാഘവയ്യ, എൻ.പി ചെക്കുട്ടി, സി. അബ്​ദുറഹിമാൻ (വൈ. പ്രസിഡന്‍റുമാർ), പി.പി. അബൂബക്കർ (സെക്രട്ടറി), മധുശങ്കർ, എം. ജയതിലകൻ, കെ. മോഹൻദാസ്​ (ജോ. സെക്രട്ടറിമാർ), കെ. ബാബുരാജ്​ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. പടം: V N Jayagopal: വി.എൻ. ജയഗോപാൽ (പ്രസി.) P P Abubacker: പി.പി. അബൂബക്കർ (സെ​ക്ര.)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story