Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓഫിസ് പുതിയ...

ഓഫിസ് പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കും

text_fields
bookmark_border
വടകര: ദേശീയപാത വികസനത്തിന്റെ ഭാഗമായി കെ.എസ്.ഇ.ബി മുട്ടുങ്ങൽ സെക്ഷൻ ഓഫിസ് തിങ്കളാഴ്ച മുതൽ പുതിയ കെട്ടിടത്തിലേക്ക് മാറുന്നു. നാദാപുരം റോഡിലെ വാഗ്ഭടാനന്ദ പാർക്കിലെ വാടക കെട്ടിടത്തിലേക്കാണ് മാറുന്നത്. നിലവിലെ ഫോൺ നമ്പർ, ഇ-മെയിൽ വിലാസങ്ങൾക്ക് മാറ്റമില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story