Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2022 5:47 AM IST Updated On
date_range 13 May 2022 5:47 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
സ്പോർട്സ് കൗൺസിൽ ഹാൾ: എം.എൽ.പി.ഐ റെഡ് ഫ്ലാഗ് ജില്ല സെക്രട്ടറി ടി.വി. വിജയൻ അനുസ്മരണ യോഗം-4.00 ഗവ. സൈബർ പാർക്ക്: ഡോക്ടോസ്മാർട്ട് കമ്പനി ഉദ്ഘാടനം-9.00 മൊഫ്യൂസിൽ സ്റ്റാൻഡ് പരിസരം: പാചകവാതക വില വർധനക്കെതിരെ കോൺഗ്രസ് പ്രതിഷേധം-ജില്ലതല ഉദ്ഘാടനം-5.00 സ്വപ്നനഗരി: അഖിലേന്ത്യ ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ, കാർഷിക പ്രദർശനം -3.00 ഗുജറാത്തി സ്ട്രീറ്റ് ഡിസൈൻ ആശ്രമം: ഷെറിൻ വയലിലിന്‍റെ പെയിന്‍റിങ് പ്രദർശനം-10.00 ഫാറൂഖ് കോളജ്: കേരള ലൈബ്രറി കോൺഗ്രസ്-1.30 ടാഗോർഹാൾ: യുവസാഹിതി സമാജം ആഭിമുഖ്യത്തിൽ ടി.പി. ഇമ്പിച്ചമ്മദിനെയും സമാജം സഹസ്ഥാപകരെയും കോഴിക്കോട് പൗരവേദി ആദരിക്കൽ-4.30 തളി ആർട്ട് ഓഫ് ലിവിങ് ജ്ഞാനക്ഷേത്രം: രവിശങ്കർ ജന്മദിനാഘോഷം-5.00 മനന്തല പാലം ന്യൂ കാസിൽ ഓഡിറ്റോറിയം: സിറ്റി മണ്ഡലം മുജാഹിദ് സമ്മേളനം -7.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story