Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2022 5:44 AM IST Updated On
date_range 12 May 2022 5:44 AM ISTലൈസൻസില്ലാതെ പ്രവർത്തിച്ച സ്ഥാപനം അടപ്പിച്ചു
text_fieldsbookmark_border
കോഴിക്കോട്: ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച എരഞ്ഞിപ്പാലത്തെ ചിക്കിങ് കോൾഡ് സ്റ്റോറേജ് അടപ്പിച്ചു. ജില്ലയിൽ കോഴിക്കോട് നോർത്ത്, ഫറോക്ക്, ചെത്തുകടവ്, കുറ്റിക്കാട്ടൂർ, ചാത്തമംഗലം, വെള്ളിപറമ്പ് തുടങ്ങി 21 സ്ഥലങ്ങളിലാണ് ബുധനാഴ്ച പരിശോധന നടന്നത്. ചെത്തുകടവിലെ ഫ്രഷ്ബേക്സ് ആൻഡ് കൂൾബാർ, ചാത്തമംഗലത്തെ ഹോട്ടൽ നാഷനൽ, വൈഷ്ണവി ബേക്കറി, ടി.പി. ഫിഷ് സ്റ്റാൾ എന്നീ സ്ഥാപനങ്ങൾക്ക് പിഴയിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story