Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭക്ഷ്യപാനീയ...

ഭക്ഷ്യപാനീയ വിതരണശാലകളിൽ പരിശോധന

text_fields
bookmark_border
തലക്കുളത്തൂർ: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ നടത്തി. ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ലൈസൻസില്ലാതെയും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും നടത്തിവന്നിരുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. പോരായ്മകൾ പരിഹരിച്ച് നല്ല രീതിയിൽ നടത്തുന്നതിനാവശ്യമായ നിർദേശങ്ങൾ നൽകി. പരിശോധനക്ക് തലക്കുളത്തൂർ ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ ടോമി തോമസ് നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രമേഷ് കുമാർ പി, അഭിലാഷ് പി എന്നിവർ പങ്കെടുത്തു. പരിശോധന തുടരുമെന്നും അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story