Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകനത്ത മഴ: ഗൃഹപ്രവേശം...

കനത്ത മഴ: ഗൃഹപ്രവേശം കഴിഞ്ഞ വീടിന്റെ മതിൽ തകർന്നു   

text_fields
bookmark_border
കനത്ത മഴ: ഗൃഹപ്രവേശം കഴിഞ്ഞ വീടിന്റെ മതിൽ തകർന്നു   
cancel
പയ്യോളി: ഗൃഹപ്രവേശം കഴിഞ്ഞ വീടിന്റെ ചുറ്റുമതിൽ കനത്ത മഴയിൽ തകർന്നു. വൻ ദുരന്തമൊഴിവായി. തച്ചൻകുന്നിലെ കൊമ്മുണ്ടാരി മുഹമ്മദിന്റെ മകൻ മലയിൽ സഗീറിന്റെ 'മംസാൻ' വീടിനോടനുബന്ധിച്ച് മുൻഭാഗത്ത് നിർമിച്ച 45 മീറ്ററോളം നീളമുള്ള മതിൽക്കെട്ടാണ് പൂർണമായും തകർന്നത്. ചൊവ്വാഴ്ചയാണ് വീടിന്റെ ഗൃഹപ്രവേശം നടന്നത്. അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പടം പയ്യോളി തച്ചൻകുന്ന് 'മംസാനി'ൽ സഗീറിന്റെ ഗൃഹപ്രവേശം കഴിഞ്ഞ വീടിന്റെ ചുറ്റുമതിൽ കനത്ത മഴയിൽ തകർന്നപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story