Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലോങ് മാർച്ച്

ലോങ് മാർച്ച്

text_fields
bookmark_border
കോഴിക്കോട്: പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന ഇടത് മുന്നണിയുടെ വാഗ്ദാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ കമ്മിറ്റി നടത്തി. പങ്കാളിത്ത പെൻഷനിലുൾപ്പെട്ട ജീവനക്കാരുടെ നിലവിലെ ആനുകൂല്യങ്ങൾപോലും കവർന്നെടുക്കാനാണ് ഇടത് സർക്കാർ ശ്രമിക്കുന്നതെന്ന് അസോസിയേഷൻ ഭാരവാഹികൾ കുറ്റപ്പെടുത്തി. ഫ്ലാഗ് ഓഫ് കർമം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് കെ. പ്രദീപൻ അധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി. അബു മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.എം. അബ്ദുറഹ്മാൻ, സി. രവീന്ദ്രൻ, എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, എം.ടി. മധു, ബിനു കോറോത്ത്, സിജു കെ. നായർ, ടി. ഷിനോയ്, കെ.കെ. പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story