Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജ​ന​ങ്ങ​ളെ...

ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്ത​രാ​ക്കി യു​വാ​ക്ക​ളു​ടെ പ​രാ​ക്ര​മം

text_fields
bookmark_border
youth clashes in kottyam
cancel

എ​രു​മേ​ലി: ന​ടു​റോ​ഡി​ൽ ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്ത​രാ​ക്കി യു​വാ​ക്ക​ളു​ടെ പ​രാ​ക്ര​മം. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ഏ​ഴ​ര​യോ​ടെ എ​രു​മേ​ലി ടൗ​ണി​ലാ​യി​രു​ന്നു സം​ഭ​വം.

മു​ണ്ട​ക്ക​യം റോ​ഡി​ൽ​നി​ന്ന്​ എ​രു​മേ​ലി ടൗ​ണി​ലേ​ക്കെ​ത്തി​യ ഓ​ട്ടോ ത​ട​ഞ്ഞു​നി​ർ​ത്തി ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ൾ ഡ്രൈ​വ​റെ കൈ​യേ​റ്റം ചെ​യ്യു​ക​യും റോ​ഡി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കു​ക​യു​മാ​യി​രു​ന്നു. റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് സൃ​ഷ്​​ടി​ച്ചാ​യി​രു​ന്നു പ​രാ​ക്ര​മം.

യാ​ത്ര​ക്കാ​രു​മാ​യെ​ത്തി​യ ഓ​ട്ടോ ചി​ല​ർ ഇ​ട​പെ​ട്ട് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന്​ പ​റ​ഞ്ഞ​യ​ച്ചു. സം​ഭ​വം ന​ട​ന്ന് ഏ​റെ​സ​മ​യം ക​ഴി​ഞ്ഞാ​ണ് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. പൊ​ലീ​സ് എ​ത്തി​യ​തോ​ടെ യു​വാ​ക്ക​ളും പി​ൻ​വ​ലി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:clashyouth
News Summary - youth clashes in kottyam
Next Story