Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.​ഡി.​എം.​എ​യും...

എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പിടിയിൽ

text_fields
bookmark_border
എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പിടിയിൽ
cancel

പാ​ലാ : എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പിടിയിൽ. പു​ലി​യ​ന്നൂ​ർ പാ​ള​യം ഭാ​ഗ​ത്ത് പ​ന​ക്ക​ച്ചാ​ലി​ൽ വീ​ട്ടി​ൽ ജെ​റി​ൻ പി. ​ടോമാണ്​ (22) അ​റ​സ്റ്റി​ലായത്​. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ്​ ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന്​ 0.55ഗ്രാം ​എം.​ഡി.​എം.​എ​യും 33ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ത്തി. എ​സ്.​എ​ച്ച്.​ഒ കെ.​പി. ടോം​സ​ൺ, എ​സ്.​ഐ വി.​എ​ൽ. ബി​നു, എ.​എ​സ്.​ഐ ബി​ജു കെ. ​തോ​മ​സ്, ഉ​ദ്യോ​ഗ​സ്ഥ​രാ​യ ര​ഞ്ജി​ത്ത്, ശ്രീ​ജേ​ഷ് കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamganjaMDMA
News Summary - Youth arrested with MDMA and ganja
Next Story