Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപോ​ക്സോ കേ​സി​ൽ...

പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
cancel

ചി​ങ്ങ​വ​നം: പോ​ക്സോ കേ​സി​ൽ യു​വാ​വ്​ പി​ടി​യി​ൽ. വേ​ളൂ​ർ കാ​രാ​പ്പു​ഴ പ​ടി​ഞ്ഞാ​റേ​ത്ത​റ വീ​ട്ടി​ൽ നി​തി​ൻ സു​രേ​ഷി​നെ​യാ​ണ് (20) ചി​ങ്ങ​വ​നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.ഇ​യാ​ൾ പെ​ൺ​കു​ട്ടി സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന വ​ഴി പി​റ​കെ ന​ട​ന്ന് ശ​ല്യ​പ്പെ​ടു​ത്തു​ക​യും ഫോ​ണി​ൽ നി​ര​ന്ത​രം മെ​സേ​ജ് അ​യ​ച്ചും വി​ളി​ച്ചും ശ​ല്യ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

പ​രാ​തി​യെ തു​ട​ർ​ന്ന് ചി​ങ്ങ​വ​നം പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും എ​സ്.​എ​ച്ച്.​ഒ ടി.​ആ​ർ.ജി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamPOCSO
News Summary - Youth arrested in POCSO case
Next Story