Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2025 12:23 PM IST Updated On
date_range 17 Jan 2025 12:23 PM ISTപണവും മൊബൈൽഫോണും മോഷ്ടിച്ച യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
camera_alt
ബിജുമോൻ
കോട്ടയം: നാഗമ്പടം ബസ് സ്റ്റാൻഡിൽ അന്തർസംസ്ഥാന സ്വദേശിയുടെ പണവും മൊബൈൽഫോണും മോഷ്ടിച്ച കേസിൽ മാടപ്പള്ളി മാന്നില കല്ലുപറമ്പിൽ കെ.കെ. ബിജുമോൻ (45) അറസ്റ്റിൽ.
കഴിഞ്ഞ ദിവസം രാത്രി നാഗമ്പടം സ്റ്റാൻഡിലെ ബെഞ്ചിൽ കിടന്ന പശ്ചിമ ബംഗാൾ സ്വദേശിയുടെ മൊബൈൽ ഫോണും പോക്കറ്റിലെ പണവും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. മൊബൈൽ ഫോൺ വിറ്റ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. ഈസ്റ്റ് എസ്.എച്ച്.ഒ യു. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

