Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവ​യോ​ധി​ക​യെ...

വ​യോ​ധി​ക​യെ മ​ർ​ദി​ച്ച് മാ​ല ക​വ​ർ​ന്ന പ്ര​തി​യെ പി​ടി​കൂ​ടി

text_fields
bookmark_border
വ​യോ​ധി​ക​യെ മ​ർ​ദി​ച്ച് മാ​ല ക​വ​ർ​ന്ന പ്ര​തി​യെ പി​ടി​കൂ​ടി
cancel
camera_alt

ഗോ​വി​ന്ദ് ദാ​സ്

ഗാ​ന്ധി​ന​ഗ​ർ: വ​യോ​ധി​ക​യെ മ​ർ​ദി​ച്ച് സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന യു​വാ​വി​നെ ഞൊ​ടി​യി​ട​യി​ൽ പി​ടി​കൂ​ടി ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ്. ഗാ​ന്ധി​ന​ഗ​ർ ആ​റാ​ട്ടു​ക​ട​വ് മ​റ്റ​ത്തി​ൽ വീ​ട്ടി​ൽ ഗോ​വി​ന്ദ് ദാ​സി​നെ​യാ​ണ്​ (19) അ​റ​സ്റ്റ് ചെ​യ്ത​ത്.

ഗാ​ന്ധി​ന​ഗ​ർ ഭാ​ഗ​ത്തെ ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ പി​റ​കു​വ​ശ​ത്തെ റോ​ഡി​ലൂ​ടെ വ​രു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​യെ മ​ർ​ദി​ച്ച് ര​ണ്ടു​പ​വ​നോ​ളം വ​രു​ന്ന മാ​ല ക​വ​ർ​ന്ന്​ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഗാ​ന്ധി​ന​ഗ​ർ എ​സ്.​എ​ച്ച്.​ഒ ടി. ​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ആ​ർ​പ്പൂ​ക്ക​ര ആ​റാ​ട്ട്ക​ട​വ് ഭാ​ഗ​ത്തു​നി​ന്ന്​ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എ​സ്.​ഐ അ​നു​രാ​ജ്, സി.​പി.​ഒ​മാ​രാ​യ ര​ഞ്ജി​ത്ത്, അ​നൂ​പ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsRobbery Case
News Summary - Youth arrested for robbery
Next Story