Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകൊ​റോ​ണ വൈ​റ​സ്...

കൊ​റോ​ണ വൈ​റ​സ് രൂ​പ​ത്തി​ൽ കൂ​റ്റ​ൻ ന​ക്ഷ​ത്രം ഒ​രു​ക്കി യു​വാ​ക്ക​ൾ

text_fields
bookmark_border
കൊ​റോ​ണ വൈ​റ​സ് രൂ​പ​ത്തി​ൽ കൂ​റ്റ​ൻ ന​ക്ഷ​ത്രം ഒ​രു​ക്കി യു​വാ​ക്ക​ൾ
cancel
camera_alt

കൊ​റോ​ണ വൈ​റ​സ് മാ​തൃ​ക​യി​ലു​ള്ള ന​ക്ഷ​ത്രം

നെ​ടും​കു​ന്നം: പാ​ഴ്വ​സ്തു​ക്ക​ൾ​കൊ​ണ്ട് കൊ​റോ​ണ വൈ​റ​സ് രൂ​പ​ത്തി​ൽ കൂ​റ്റ​ൻ ന​ക്ഷ​ത്ര​മൊ​രു​ക്കി യു​വാ​ക്ക​ൾ. നെ​ടും​കു​ന്നം ഗ​വ. സ്‌​കൂ​ൾ റോ​ഡി​ന് സ​മീ​പ​മാ​ണ് ന​ക്ഷ​ത്രം തൂ​ക്കി​യ​ത്. കൊ​റോ​ണ​യെ ഭ​യ​ക്കു​ക​യ​ല്ല ജാ​ഗ്ര​ത​യാ​ണ് വേ​ണ്ട​ത് എ​ന്ന ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​ങ്ങ​ളോ​ടെ​യാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

പ്ര​ദേ​ശ​വാ​സി​ക​ളാ​യ രാ​ജീ​വ് തു​മ്പു​ങ്ക​ൽ, യോ​ഗേ​ഷ്, ജ്യോ​തി​ഷ്, അ​ല​ക്‌​സ്, ജി​തി​ൻ, ജെ​റി​ൻ, ധ​നു​ഷ്, ആ​ദി​ത്യ​ൻ തു​ട​ങ്ങി പ​ത്തോ​ളം സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് ഒ​രാ​ഴ്ച​കൊ​ണ്ടാ​ണ് മു​ള​യും പാ​ഴ്വ​സ്തു​ക്ക​ളും കൊ​ണ്ട് കൂ​റ്റ​ൻ ന​ക്ഷ​ത്ര​ത്തി​െൻറ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

കൊ​റോ​ണ​യെ ന​മ്മ​ൾ അ​തി​ജീ​വി​ക്കും എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി 31ന് ​രാ​ത്രി 12ന് ​ന​ക്ഷ​ത്രം ക​ത്തി​ച്ചു​ക​ള​യും.

Show Full Article
TAGS:giant star star 
Next Story