Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവെള്ളം കയറിയ നെല്ല്​​...

വെള്ളം കയറിയ നെല്ല്​​ ഇനി താറാവിന്​ തീറ്റ

text_fields
bookmark_border
paddy
cancel
camera_alt

മ​ഴ​യി​ൽ ന​ന​ഞ്ഞ്​ ന​ശി​ച്ച നെ​ല്ല്​ താ​റാ​വി​ൻ തീ​റ്റ​ക്ക്​ ഉ​ണ​ക്കി​യെ​ടു​ക്കു​ന്ന ക​ർ​ഷ​ക​ൻ. കോ​ട്ട​യം പ​റേ​ച്ചാ​ൽ ബൈ​പാ​സി​ൽ​നി​ന്നു​ള്ള ദൃ​ശ്യം – ചി​ത്രം: ദി​ലീ​പ്​ പു​ര​ക്ക​ൽ

–ദി​ലീ​പ്​ പു​ര​ക്ക​ൽ

കോ​ട്ട​യം: ​വെ​ള്ളം ക​യ​റി ന​ശി​ച്ച വേ​ളൂ​ർ പാ​റേ​ച്ചാ​ൽ പാ​ട​ശേ​ഖ​ര​ത്തി​ലെ നെ​ല്ല്​ താ​റാ​വി​ന്​ തീ​റ്റ​യാ​കു​ന്നു. 35 ഏ​ക്ക​റി​ൽ കൃ​ഷി ചെ​യ്​​ത ഇ​വി​ടെ 23 ഏ​ക്ക​ർ നി​ല​ത്തെ വി​ള​വെ​ടു​പ്പു മാ​ത്ര​മേ പൂ​ർ​ത്തി​യാ​യി​രു​ന്നു​ള്ളൂ. ബാ​ക്കി പാ​ട​ശേ​ഖ​ര​ത്തി​ലെ നെ​ല്ല്​ ചെ​ടി​ക​ൾ മ​ട വീ​ണ്​ ന​ശി​ച്ചു. ഇ​തി​നൊ​പ്പം കൊ​യ്​​ത 23 ഏ​ക്ക​റി​ലെ നെ​ല്ല്​ പൂ​ർ​ണ​മാ​യി സം​ഭ​രി​ക്കാ​നു​മാ​യി​ല്ല.

കൊ​യ്​​ത്​ പാ​റേ​ച്ചാ​ൽ ബൈ​പാ​സി​ൽ സൂ​ക്ഷി​ച്ച നെ​ല്ലി​ൽ 215 ക്വി​ൻ​റ​ൽ മി​ല്ലു​കാ​ർ ഏ​െ​റ്റ​ടു​ത്തു. അ​വ​ശേ​ഷി​ച്ച 100 ക്വി​ൻ​റ​ല​ധി​കം നെ​ല്ല്​ റോ​ഡി​ൽ​കി​ട​ന്ന്​ വെ​ള്ളം ക​യ​റി ന​ശി​ച്ചു. ഇ​താ​ണ്​ ​​താ​റാ​വി​ന്​ തീ​റ്റ​യാ​ക്കാ​ൻ ക​ർ​ഷ​ക​ർ ഒ​രു​ങ്ങു​ന്ന​ത്.

മ​ഴ മാ​റി​യ​തോ​ടെ ന​ശി​ച്ച നെ​ല്ല്​ ഉ​ണ​ക്കി​യെ​ടു​ത്ത്​ താ​റാ​വ്​ തീ​റ്റ​യാ​ക്കി ന​ൽ​കാ​നാ​ണ്​​ ക​ർ​ഷ​ക​ർ ഒ​രു​ങ്ങു​ന്ന​ത്. ഇ​ത്​ ബൈ​പാ​സി​ൽ ത​െ​ന്ന​യി​ട്ട്​ ഉ​ണ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ ക​ർ​ഷ​ക​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rainpaddy
News Summary - Waterlogged paddy is now fed to ducks
Next Story