Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസബ്​രജിസ്ട്രാർ ഓഫിസിൽ...

സബ്​രജിസ്ട്രാർ ഓഫിസിൽ വിജിലൻസ് പരിശോധന

text_fields
bookmark_border
സബ്​രജിസ്ട്രാർ ഓഫിസിൽ വിജിലൻസ് പരിശോധന
cancel

പാ​ലാ: മീ​ന​ച്ചി​ൽ സ​ബ്​ ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ കോ​ട്ട​യം വി​ജി​ല​ൻ​സ് യൂ​നി​റ്റ് പ​രി​ശോ​ധ​ന ന​ട​ത്തി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചോ​ടെ ന​ട​ന്ന വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​യി​ൽ സ​ബ് ര​ജി​സ്റ്റ​ർ ഓ​ഫി​സി​ൽ കാ​ണ​പ്പെ​ട്ട ഏ​ജ​ന്‍റി​ൽ നി​ന്നും ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന​തി​നാ​യി കൊ​ണ്ടു​വ​ന്ന​തെ​ന്ന് വി​ശ്വ​സി​ക്കാ​വു​ന്ന 6320 രൂ​പ ക​ണ്ടെ​ടു​ത്തു.

ഓ​ഫി​സി​ലെ കാ​ഷ് ബു​ക്ക് കാ​ഷ് ചെ​സ്റ്റ​റ്റ് എ​ന്നി​വ പ​രി​ശോ​ധി​ച്ച​തി​ൽ ആ​കെ കാ​ണ​പ്പെ​ടേ​ണ്ട തു​ക​യി​ൽ നാ​ലാ​യി​ര​ത്തോ​ളം രൂ​പ കു​റ​വു​ണ്ടെ​ന്ന്​ ക​ണ്ടു.

കോ​ട്ട​യം വി​ജി​ല​ൻ​സ് യൂ​നി​റ്റ് ഇ​ൻ​സ്പെ​ക്ട​ർ പ്ര​ദീ​പ്.​എ​സ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജ​യ്മോ​ൻ വി.​എം, സ്റ്റാ​ൻ​ലി തോ​മ​സ്, സാ​ബു വി.​ടി, എ.​എ​സ്.​ഐ രാ​ജീ​വ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഏ​റെ പ​രാ​തി​ക​ൾ പാ​ലാ സ​ബ്ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​നെ കു​റി​ച്ച് ല​ഭി​ച്ചി​രു​ന്ന​താ​യി വി​ജി​ല​ൻ​സ് സം​ഘം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vigilance inspectionSub-Registrar's office
News Summary - Vigilance inspection at Sub-Registrar's office
Next Story