Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightVazhoorchevron_rightകൊ​ടു​ങ്ങൂ​ർ...

കൊ​ടു​ങ്ങൂ​ർ ക​വ​ല​യി​ൽ കടകൾ കുത്തിത്തുറന്ന് മോഷണം

text_fields
bookmark_border
theft case
cancel
camera_alt

കൊ​ടു​ങ്ങൂ​രി​ൽ മോ​ഷ​ണം ന​ട​ന്ന ഗ്ലാ​സ് ക​ട​യി​ൽ പൊ​ലീ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

വാ​ഴൂ​ർ: കൊ​ടു​ങ്ങൂ​ർ ക​വ​ല​യി​ൽ ര​ണ്ടു​ക​ട​യി​ൽ മോ​ഷ​ണം. ആ​ൽ​ഫ ഗ്ലാ​സ് ക​ട​യി​ലും താ​മ​ര​ശ്ശേ​രി ഇ​ല​ക്ട്രോ​ണി​ക്‌​സി​ലു​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഗ്ലാ​സ് ക​ട​യി​ൽ​നി​ന്ന്​ 6700 രൂ​പ​യും ഇ​ല​ക്ട്രോ​ണി​ക്സ് ക​ട​യി​ൽ​നി​ന്ന്​ 7000 രൂ​പ​യു​മാ​ണ് മോ​ഷ​ണം പോ​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ക​ട തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ഉ​ട​മ​ക​ൾ മോ​ഷ​ണ വി​വ​രം അ​റി​ഞ്ഞ​ത്. ഷ​ട്ട​റി​ന്റെ താ​ഴു​ക​ൾ അ​റ​ത്തു​മാ​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു. മേ​ശ​വ​ലി​പ്പി​ലു​ണ്ടാ​യി​രു​ന്ന പ​ണ​മാ​ണ് ന​ഷ്ട​മാ​യ​ത്.

പ​ള്ളി​ക്ക​ത്തോ​ട് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsTheftCrime News
News Summary - Shops were broken into and stolen at Kodungur kavala
Next Story