Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range 'കാഞ്ഞിരപ്പള്ളിയിൽ ഈ ചവറ് വേണ്ട'; കെ.സി. ജോസഫിന് എതിരെ പോസ്റ്റർ
text_fieldsbookmark_border
വാഴൂർ (കോട്ടയം): കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലേക്ക് പരിഗണിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. ജോസഫിനെതിരെ പോസ്റ്റർ. വാഴൂർ പഞ്ചായത്തിലെ 17ാംമൈലിലാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ പേരിൽ ബുധനാഴ്ച പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
'രാഹുൽ ഗാന്ധി യുവാക്കൾക്ക് അവസരം നൽകുമെന്ന് പറഞ്ഞിട്ട് 80 തികഞ്ഞ കെ.സിയെ ആണോ', 'കാഞ്ഞിരപ്പള്ളിയിൽ ഈ ചവറ് വേണ്ട' തുടങ്ങിയവയാണ് പോസ്റ്ററിലെ വാചകങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
