Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightVazhoorchevron_rightകേന്ദ്ര...

കേന്ദ്ര മഞ്ചാടിക്കൂടാരം തുറന്നു

text_fields
bookmark_border
കേന്ദ്ര മഞ്ചാടിക്കൂടാരം തുറന്നു
cancel
camera_alt

കേ​ന്ദ്ര മ​ഞ്ചാ​ടി​ക്കൂ​ടാ​രം വാ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കൊ​ടു​ങ്ങൂ​രി​ൽ ഗ​വ. ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

വാ​ഴൂ​ർ: കേ​ന്ദ്ര മ​ഞ്ചാ​ടി​ക്കൂ​ടാ​രം വാ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കൊ​ടു​ങ്ങൂ​രി​ൽ ഗ​വ. ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ധ്യ​മേ​ഖ​ല ജി​ല്ല​ക​ളി​ലെ പു​തി​യ കൂ​ടാ​ര​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ന​ൽ​കു​ക കേ​ന്ദ്ര​മ​ഞ്ചാ​ടി ക്കൂ​ടാ​ര​ത്തി​ലാ​ണ്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ വാ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ വി.​പി. റെ​ജി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ മു​കേ​ഷ് കെ. ​മ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ്​ ര​ഞ്ജി​നി ബേ​ബി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ സി​ന്ധു ച​ന്ദ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​എം. ജോ​ൺ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​ അം​ഗം ഗീ​ത എ​സ്. പി​ള്ള, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ഡി. ​സേ​തു​ല​ക്ഷ്മി, ശ്രീ​കാ​ന്ത് പി. ​ത​ങ്ക​ച്ച​ൻ, തോ​മ​സ് വെ​ട്ടു​വേ​ലി, പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളാ​യ സു​ബി​ൻ നെ​ടും​പു​റം, ഷാ​നി​ദ അ​ഷ​റ​ഫ്, നി​ഷ രാ​ജേ​ഷ്, മ​ഞ്ചാ​ടി ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ പി.​പി. പു​രു​ഷോ​ത്ത​മ​ൻ, കെ. ​ഡി​സ്ക് പ്രോ​ഗ്രാം എ​ക്സി​ക്യൂ​ട്ടി​വ് അ​ശ്വ​തി പി. ​ഗോ​പാ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ്കോ​ള​ർ​ഷി​പ്​ നേ​ടി​യ അ​മ​നി​ക പ്ര​സാ​ദ്, മാ​ധ​വ് അ​നി​ൽ​കു​മാ​ർ, എ​സ്. ദേ​വ​ദ​ത്ത് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. മ​ധു​രം മ​ഞ്ചാ​ടി പ​തി​പ്പ് പ്ര​കാ​ശ​ന​വും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central Manjadi
News Summary - central Manjadi tent was opened
Next Story