Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightVaikomchevron_rightവീട്ടിൽ കഞ്ചാവ്...

വീട്ടിൽ കഞ്ചാവ് വളർത്തിയ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
വീട്ടിൽ കഞ്ചാവ് വളർത്തിയ യുവാവ് അറസ്റ്റിൽ
cancel
camera_alt

വിനീത് രാജന്‍

വൈക്കം: വീട്ടിൽ കഞ്ചാവുചെടി നട്ടുവളർത്തിയ കേസിൽ യുവാവിനെ എക്സൈസ് അറസ്‌റ്റ് ചെയ്‌തു. മറവൻതുരുത്ത് അപ്പക്കോട് ലക്ഷംവീട് നഗറിൽ വിനീത് രാജനെ (40) ആണ് വൈക്കം എക്സൈസ് അറസ്‌റ്റ് ചെയ്ത‌ത്‌.

എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തിങ്കളാഴ്ച രാവിലെ 8.30ഓടെ വിനീതിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഒന്നര മീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. കൂടാതെ ഇയാളുടെ കൈവശം സൂക്ഷിച്ചിരുന്ന ആറു ഗ്രാം ഉണക്ക കഞ്ചാവും പിടികൂടി. വൈക്കം റേഞ്ച് എക്സൈസ് ഇൻസ്പെക്‌ടർ ടി.എ. പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:localnewsKottayamCrime
News Summary - Youth arrested for growing cannabis at home
Next Story