Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightVaikomchevron_rightകഞ്ചാവുമായി രണ്ടുപേർ...

കഞ്ചാവുമായി രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
ganja case accused
cancel
camera_alt

ഷെ​ലി​ൻ, ഹ​രി​ത്ത്‌ ഹ​രി

വൈ​ക്കം: പൂ​ത്തോ​ട്ട ഭാ​ഗ​ത്ത്‌ ചൂ​ണ്ട​യി​ടാ​ൻ എ​ന്ന വ്യാ​ജേ​ന ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കും ഉ​പ​യോ​ഗ​ത്തി​നും എ​ത്തി​യ യു​വാ​ക്ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്്​​തു. സൗ​ത്ത് പ​റ​വൂ​ർ ക​ര​യി​ൽ പൊ​ന്നെ​ത്തു വീ​ട്ടി​ൽ ഷെ​ലി​ൻ എ​സ്. ക​രു​ൺ (27), സൗ​ത്ത് പ​റ​വൂ​ർ ക​ര​യി​ൽ മോ​നി​പ്പി​ള്ളി വീ​ട്ടി​ൽ ഹ​രി​ത്ത്‌ ഹ​രി (22) എ​ന്നി​വ​രാ​ണ്​​ 10 ഗ്രാം ​ക​ഞ്ചാ​വു​മാ​യി അ​റ​സ്​​റ്റി​ലാ​യ​ത്.

വൈ​ക്കം എ​ക്സൈ​സ് സി.​ഐ ടി.​എം. മ​ജു, ഇ​ൻ​സ്‌​പെ​ക്ട​ർ അ​നി​ൽ​കു​മാ​ർ, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ അ​നൂ​പ്, സി​വി​ൽ ഓ​ഫി​സ​ർ​മാ​രാ​യ ര​തീ​ഷ്കു​മാ​ർ, ശ്യാം​കു​മാ​ർ, ത​ൻ​സി​ർ, സ​ന​ൽ, അ​ജ​യ​കു​മാ​ർ, ഡ്രൈ​വ​ർ സാ​ജു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestGanja casecannabis case
News Summary - Two arrested for possession of cannabis
Next Story